കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് 14 ന് തിങ്കളാഴ്ച വിഷു പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു.
Related Posts
സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു…
ഖനനത്തിനും ജലാശയങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്ക്
കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മഴ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം, മണലെടുക്കല്‍ എന്നിവക്കും താല്‍ക്കാലിക നിരോധനം…
ലോക്സഭാ തെരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം
സംസ്ഥാനം-70.35 മണ്ഡലം തിരിച്ച്: 1. തിരുവനന്തപുരം-66.432. ആറ്റിങ്ങല്‍-69.403. കൊല്ലം-67.924. പത്തനംതിട്ട-63.355. മാവേലിക്കര-65.886. ആലപ്പുഴ-74.377. കോട്ടയം-65.598. ഇടുക്കി-66.399. എറണാകുളം-68.1010. ചാലക്കുടി-71.6811. തൃശൂര്‍-72.1112. പാലക്കാട്-72.6813. ആലത്തൂര്‍-72.6614. പൊന്നാനി-67.9315. മലപ്പുറം-71.6816. കോഴിക്കോട്-73.3417.…

