കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കാനറാ ബാങ്ക് ആര്‍സെറ്റി) 13 ദിവസത്തെ സൗജന്യ ‘ഇന്സ്റ്റലേഷന് ആന്റ് സെര്‍വീസിങ് ഓഫ് സിസിടിവി ക്യാമറ, സെക്യൂരിറ്റി അലാറം ആന്റ് സ്മോക്ക് ഡിറ്റക്ടര്‍’ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 12. ഫോണ്‍ 9447276470.
Related Posts
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ആളുകളെയും മറ്റു സാധനങ്ങളും കൊണ്ടു പോകുന്നതിനുളള വാഹനങ്ങള്‍ യന്ത്രങ്ങള്‍, മറ്റു സാധനസാമഗ്രികള്‍ എന്നിവയുടെ ഉടമകള്‍/ സ്ഥാപനങ്ങള്‍…
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: വനിത-ശിശു വികസന വകുപ്പിനു കീഴിലെ മേലടി ഐസിഡിഎസ് ഓഫീസിലേക്ക് 2024-25 സാമ്പത്തിക വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം ഫോര്‍ വീലര്‍…
ഹ്യുണ്ടായ് ഐപിഒ ഒക്ടോബര്‍ 15 മുതല്‍
കോഴിക്കോട്: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഒക്ടോബർ 15 മുതല്‍ 17 വരെ നടക്കും. പ്രമോട്ടര്‍മാരുടെ 142,194,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍…

