കോഴിക്കോട്: ജില്ലയിലെ കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റർ ചെയ്ത മത്സ്യ/അനുബന്ധ മത്സ്യത്തൊഴിലാളികള്‍ 2024-25 വര്‍ഷത്തെ അംശദായം മാര്‍ച്ച് 20 ന് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ അടക്കണം. വിഹിതം അടക്കാത്തവരെ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ പുതുക്കാൻ സാധിക്കില്ല.
Related Posts
ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള മെഗാ യോഗ ദിനാചരണം നാളെ
കോഴിക്കോട്: പത്താമത് അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിആര്‍സി-കോഴിക്കോട് ജൂണ്‍ 21 ന് രാവിലെ 10.30 ന് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ…
അതിദരിദ്രപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യ ഉപകരണങ്ങള്‍
കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ചേവായൂരിലെ കോംപോസിറ്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍(സിആര്‍സി) നടന്ന ചടങ്ങ്…
ഒളവണ്ണയിൽ വരുന്നു, ലൈഫ് ഫിറ്റ്നസ് സെൻ്റർ
കോഴിക്കോട്: വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ…

