കോഴിക്കോട്: തിരുവമ്പാടി വില്ലേജില്‍ തിരുവമ്പാടി ദേശത്ത് അണ്സര്വെയില്പ്പെട്ട നാല് സെന്റ് ഭൂമി മാര്‍ച്ച് 19 -ന് രാവിലെ 11 ന് തിരുവമ്പാടി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.