കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള ഒഫ്താൽമോളജി വിഭാഗത്തിലെ ബി എസ് സി ഒപ്റ്റോമെട്രി കോഴ്സ് ഗസ്റ്റ് ലക്ചറർ (ഫിസിക്സ്/കണക്ക്/ ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. പ്രായപരിധി 22-36. വേതനം 300 രൂപ (മണിക്കൂറിന്) ( ഒരു വിഷയത്തിന് പരമാവധി 150 മണിക്കൂർ) വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ഫെബ്രുവരി 13 നു രാവിലെ 11 ന് കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസിൽ എത്തണം. വിവരങ്ങൾ www.govtmedicalcollegekozhikode.ac.in ൽ.
Related Posts
ഗവ. ഐടിഐ പ്രവേശനം: ജൂണ്‍ 30 വരെ അപേക്ഷിക്കാം
കോഴിക്കോട്: ഗവ. ഐടിഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. https://itiadmissions.kerala.gov.in…
കുട്ടികള്‍ക്ക് ചെണ്ടയും വഴങ്ങും
കോഴിക്കോട്: കുഞ്ഞുവിരലില്‍ താളം പിഴക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ ഭാഗമായാണ് ചെണ്ട പരിശീലനം…
യു പി എസ് സി പരീക്ഷ പരിശീലനം
കോഴിക്കോട്: കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2026ലെ യു പി എസ് സി പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു.

