കോഴിക്കോട്: കോഴിക്കോട്, വടകര റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ആര്‍ടിഐ സെക്രട്ടറി അറിയിച്ചു.
Related Posts
വിശ്രമ സൗകര്യമില്ലാതെ വനിതാ ടിക്കറ്റ് പരിശോധകർ
രാത്രി ഡ്യൂട്ടിയിൽ ആർപിഎഫ് സുരക്ഷയുമില്ല റെയിൽവേയുടെ അലംഭാവത്തിൽ പ്രതിഷേധമുയരുന്നു കോഴിക്കോട്: വനിതാ ടിക്കറ്റ് പരിശോധകരോട് റെയിൽവേ തുടരുന്നത് കടുത്ത അവഗണന. ദീർഘദൂരങ്ങളിലടക്കം ജോലി ചെയ്യുന്നവർക്ക് മതിയായ വിശ്രമ…
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം 16ന്
കോഴിക്കോട്: കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ നിര്‍മിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ 16ന് വൈകിട്ട് 5.30ന് സിവില്‍ സ്റ്റേഷന്…
ജില്ലാ ആസൂത്രണ സമിതി യോഗം
കോഴിക്കോട്: ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 23ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

