കോഴിക്കോട്: ജില്ലാ സബ് ജൂനിയർ, ജൂനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജനുവരി 25 ന് രാവിലെ 7.30 ന് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിൽ നടത്തും. 8 മുതൽ 17 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
താല്പര്യമുള്ള ജില്ലയിലെ സ്കൂളുകളും ക്ലബ്ബുകളും 21 ന് വൈകുന്നേരം 5 മണിക്കു മുൻപ് online registration ചെയ്യണം.
മത്സരവിഭാഗം
Group 1 : 15 – 17 years (2007, 2008, 2009)
Group 2 : 12 – 14 years (2010, 2011, 2012)
Group 3 : 10 – 11 years (2013, 2014)
Group 4 : 8 – 9 years (2015, 2016) maximum 4 events
(50, 100 FS, 50 Back, 50 Butter, 50 Breast)
കൂടുതൽ വിവരങ്ങൾക്ക് 9447884220.

