കോഴിക്കോട്: ജില്ലയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് – ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് ക ഡൈറക്ട് റിക്രൂട്ട്മെന്റ് ) (കാറ്റഗറി നം.027/2022) തസ്തികയുടെ റാങ്ക് പട്ടിക കേരള പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
Related Posts
മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 1000…
സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീറ്റൊഴിവ്
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററിന്റെ സിവില്‍ സ്റ്റേഷന്, മണാശ്ശേരി കേന്ദ്രങ്ങളില്‍ ഫാഷന്‍ ഡിസൈനിങ് ക്ലാസ്സില്‍ സീറ്റൊഴിവുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സൗജന്യമാണ്. ഫോണ്‍: 0495-2370026,…
ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ടാലി പ്രൈം, SAP-Fico, ജിഎസ്ടി എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്ക് (ടിആര്‍എന്‍ രജിസ്ട്രേഷന്, ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍ 3ബി, ഈവേ ബില്‍,…

