കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 1000 രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കുന്നതാണ് പദ്ധതി. പ്രായപരിധി: 18-30 വയസ്സ്. തൊഴില്‍ രഹിതരും വിദ്യാര്ത്ഥികളുമായവര്ക്ക് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന മറ്റേതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരെ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നല്‍കണം. ഫോണ്‍: 0495- 2225995.
Related Posts
ജില്ലാ സ്കൂൾ പ്രവേശനോത്സവം ചെറുവണ്ണൂർ ജിവിഎച്ച് എസ്എസിൽ
കോഴിക്കോട്: ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ചെറുവണ്ണൂർ ഗവൺമെൻ്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ. രാവിലെ 9.30 ന്പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…
അഡ്മിഷന് തുടങ്ങി
കോഴിക്കോട്: ഗവ. ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോട് കൂടിയ പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിംഗ്…
കോഴ്സുകൾ: അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട്: ഗവ. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സുകളിലേക്കും…

