റസിഡൻ്റ്സ് അസോ. ഭാരവാഹികൾ

വേങ്ങേരി: കക്കോടിപ്പാലം – കണ്ണാടിക്കൽ റോഡിലെ സ്നേഹദീപം റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കൗൺസിലർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കൃഷ്ണദാസ് തീരം അധ്യക്ഷനായി. സെക്രട്ടറി ടി സി മനോജ് വ റിപ്പോർട്ടും ട്രഷറർ ശേകാസൻ കണക്കും അവതരിപ്പിച്ചു.

യു രജനി(പ്രസിഡൻ്റ്), എ സുലോചന, വൈദേഹി തെക്ക്യാട്ടിൽ(വൈസ് പ്രസിഡൻ്റ് ) കോമളവല്ലി താരാഗൃഹം (സെക്രട്ടറി), മിനി ബാബു, ഷാനി ശ്രീജിത്ത് (ജോ. സെക്രട്ടറി), സംഗീത മുകേഷ് ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.

യു രജനി(പ്രസിഡൻ്റ്)

കോമളവല്ലി(സെക്രട്ടറി)

സംഗീത മുകേഷ്(ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *