കോഴിക്കോട്: ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ കിച്ചണിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു. ഡിസംബര്‍ 24-ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിനായി സ്ഥാപനത്തിലെ റിക്രിയേഷന്‍ ഹാളില്‍ എത്തണം. യാതൊരുവിധ യാത്രാ ബത്തയും അനുവദിക്കുന്നതല്ല. ഫോണ്‍ – 0495 2355840, 8547313170.
Related Posts
15 വര്‍ഷം പിന്നിട്ട് കുടുംബശ്രീ ഹോം ഷോപ്പ്
കോഴിക്കോട്: മായം ചേര്‍ക്കാത്ത നാടന്‍ ഉൽപന്നങ്ങള് ഹോം ഷോപ്പ് എന്ന പേരില്‍ വീടുകളിലെത്തിച്ച് ജീവിത വിജയം കൊയ്ത് ജില്ലയിലെ കുടുംബശ്രീ വനിതകള്‍. വിപണനത്തില്‍ ബദല്‍ വികസിപ്പിച്ചെടുത്ത് വിജയകരമായ…
കുക്ക്: അഭിമുഖം നാലിന്
കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി 89 ദിവസത്തേക്ക് കുക്കിനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ നാലിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍. ഉദ്യോഗാര്‍ത്ഥികള്‍…
ബിപിഎല്‍ കാര്‍ഡ്: ഫെബ്രുവരി 13 വരെ അപേക്ഷിക്കാം
കോഴിക്കോട്: പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 13 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ് സൈറ്റിലെ സിറ്റിസണ്‍…

