ആകോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയുളള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവങ്ങാട്ടുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ 2025 ജനുവരി 10 നകം നേരിട്ട് ഹാജരാക്കണം.
Related Posts
ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി
കോഴിക്കോട്: മെയ് നാലിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍…
പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി സിറ്റിങ് മാറ്റി
കോഴിക്കോട്: ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 2026 ജനുവരി അഞ്ച്,…
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ എന്നിവര്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നല്കുന്ന…

