കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) അൻപതാം വാർഷികത്തോടനുബന്ധിച്ച് ഡോ. പി.എ. ലളിത മെമ്മോറിയൽ (മലബാർ ഹോസ്പിറ്റൽ ) ഓൾ കേരള ഷോർട്ട് ഫിലിം മത്സരം ഡിസംബർ 15 ന് കൈരളി തിയേറ്റർ വേദിയിൽ നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
Related Posts
ടി കെ കിഷോർ കുമാർ എൻഎൽസിഎഫ് ഡയറക്ടർ
ന്യൂഡൽഹി: കേരള സഹകരണസംഘം പ്രതിനിധിയും മലയാളിയുമായ ടി കെ കിഷോർ കുമാർ വീണ്ടും ദേശീയ തൊഴിൽ സഹകരണ ഫെഡറേഷന്റെ (NLCF) ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിൽനിന്നു ഡയറക്ടർ ബോർഡിലേക്കു …
ഐസിസിഎന്‍ ജനറല്‍ അസംബ്ലിയ്ക്ക് തുടക്കം
ലോക സമാധാനത്തിന് കലാകാരന്മാർ മുൻ കൈയെടുക്കണം: ജൂലിയോ ബ്ലാസ്കോ കോഴിക്കോട്: ‘സാംസ്കാരിക വിനിമയത്തിലൂടെ ലോക സമാധാനം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, യുനസ്കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍…
കോഴിക്കോട്ടെ ആദ്യ സിനിമാ പ്രദർശനം ഓർത്തെടുത്ത് ഓപ്പൺഫോറം
കോഴിക്കോട്: കോഴിക്കോടിന്റെ സിനിമാ ചരിത്രം തുടങ്ങിയ, 1906 ലെ മുതലക്കുളത്ത് ടിക്കറ്റ് വെച്ച് നടത്തിയ സിനിമാ പ്രദർശനം കോകോ ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച നടന്ന ഓപ്പൺ ഫോറം ഓർത്തെടുത്തു.…

