കോഴിക്കോട്: ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ഓപി വിഭാഗത്തിൽ ദിവസ വേതനാടി സ്ഥാനത്തിൽ ഡെർമറ്റോളജിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 14 ന് രാവിലെ 11 ന് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലാണ് കൂടിക്കാഴ്ച. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0495-2355840.
ഫാർമസിസ്റ്റ് അഭിമുഖം 17 ന്
കോഴിക്കോട്: ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ ഫാർമസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 17 ന് രാവിലെ 10 ന് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലാണ് കൂടിക്കാഴ്ച. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

