‘മാവേലിക്കസ് 2025’ മൊബൈൽ ആപ്പ് ലോഞ്ച് നാളെ

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം ജില്ലാതല പരിപാടി ‘മാവേലിക്കസ് 2025’ ൻ്റെ മൊബൈൽ ആപ്പ് ലോഞ്ച് ആഗസ്റ്റ് 9 ന് വിനോദസഞ്ചാര മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.  വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചിലാണ് പരിപാടി.
സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ വിശദമായ വിവരങ്ങൾ ആപ്പിലൂടെ അറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *