Categories: Agriculture
യുവ കർഷക സംഗമത്തിൽ പങ്കെടുക്കാം
കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിന സംഗമം സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്കും കൃഷിയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. 2024…

