Categories: Recent

കക്കയത്ത് ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട്

കോഴിക്കോട്: കനത്ത മഴയിൽ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നു. അധിക ജലം ഒഴുക്കിവിടുന്നതിൻ്റെ ഭാഗമായി കെഎസ്ഇബി ബ്ലൂ അലർട്ട് മുന്നറിയിപ്പ് നൽകി. 755.50 മീറ്ററായാണ് ജലനിരപ്പ് ഉയർന്നത്.…

Read More