കക്കയത്ത് ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട്

കോഴിക്കോട്: കനത്ത മഴയിൽ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നു. അധിക ജലം ഒഴുക്കിവിടുന്നതിൻ്റെ ഭാഗമായി കെഎസ്ഇബി ബ്ലൂ അലർട്ട് മുന്നറിയിപ്പ് നൽകി. 755.50 മീറ്ററായാണ് ജലനിരപ്പ് ഉയർന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *