Categories: Recent

വോട്ടുവണ്ടി പര്യടനം തുടങ്ങി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീൻ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി ജില്ലയിൽ പര്യടനം തുടങ്ങി. വോട്ടുവണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്…

Read More