Categories: Recent

വിലങ്ങാട്: പ്രത്യേക അദാലത്തിൽ 102 രേഖകൾ നൽകി

രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി  പ്രത്യേക അദാലത്ത് പുന:സൃഷ്ടിച്ചതിൽ റേഷൻ കാർഡുകളും വോട്ടർ ഐഡികളും ജനന, മരണ സർട്ടിഫിക്കറ്റുകളും കോഴിക്കോട്: വിലങ്ങാട് ഉരുൾപ്പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക്ആശ്വാസമായി പ്രത്യേകഅദാലത്ത്. വിലങ്ങാട്…

Read More