Categories: Recent
വിലങ്ങാട്: രേഖകൾ വീണ്ടെടുക്കാനുള്ള പ്രത്യേക അദാലത്തിൽ 12 ലേറെ കൗണ്ടറുകൾ
അദാലത്ത് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് മാത്രം കോഴിക്കോട്: ജൂലൈ 30ന് പുലർച്ചെ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനുള്ള പ്രത്യേകഅദാലത്ത് ആഗസ്റ്റ് 16ന്…

