Categories: Recent
അനുമതിയില്ലാതെ പ്രചാരണം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം നടത്തുന്ന വാഹനങ്ങൾ വാഹന പെർമിറ്റ്, മൈക്ക് പെർമിറ്റ് എന്നിവ നിർബന്ധമായും വാങ്ങിയിരിക്കണമെന്നും അനുമതിയില്ലാതെ പ്രചരണം നടത്തുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുമെന്നും ജില്ലാ…

