Categories: Sports
സർവകലാശാല ചെസ്:
ദേവഗിരിയ്ക്ക് ഹാട്രിക് വിജയം
കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്‌സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇൻ്റർ കോളേജിയേറ്റ് ചെസ് ടൂർണമെൻ്റിൽ ദേവഗിരി സെൻ്റ് ജോസഫ്‌സ് കോളേജ് വനിതാ വിഭാഗം ചാമ്പ്യൻഷിപ്പും ഇരിങ്ങാലക്കൂട…

