Categories: Recent
അനർഹമായി കൈവശംവെച്ച റേഷൻ കാർഡുകൾ പിടികൂടി
കോഴിക്കോട്: അനർഹരായ മുൻഗണനാ എ എ വൈ കാർഡുകൾ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റിയിലെ പുതുപ്പണം, പാലയാട്…

