Categories: Recent

ഇരുചക്ര വാഹന അപകടം: യുവ ഡോക്ടർ മരിച്ചു

കോഴിക്കോട്: ഇരിങ്ങാടൻ പള്ളിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു.ഗോവിന്ദപുരം ശ്രീപാർവതിയിൽ ശ്രീധരൻ വെളിയാറയുടെയും പ്രേമലതയുടെയും മകൻ ഡോ. ശ്രാവൺ (28)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ…

Read More