Categories: Festivals
‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവ മാനുവല്‍ പ്രകാശനം ചെയ്തു
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം -മന്ത്രി ആര്‍ ബിന്ദു കോഴിക്കോട്: എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

