Categories: Recent

ഉന്നതി: പ്രമോട്ടർമാർക്ക് പരിശീലന പരിപാടി

കോഴിക്കോട്: പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടിക ജാതി പ്രമോട്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സിവിൽ…

Read More