Categories: Culture
തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം 29 ന്
കോഴിക്കോട്: ഇടതുപക്ഷ ചിന്തകനും സാഹിത്യനിരൂപകനുമായ തായാട്ട് ശങ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച അനുസ്മരണ സമ്മേളനം സെപ്റ്റംബർ 29 ന് വൈകിട്ട് 4.30 ന് കെ പി കേശവമേനോൻ ഹാളിൽ നടക്കും.…

