Categories: Education
എന്‍ഐടിയില്‍ അധ്യാപക ഒഴിവുകൾ
കോഴിക്കോട്: എന്‍ ഐ ടി വിവിധ വകുപ്പുകളിലേക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് തുടങ്ങിയ വകുപ്പുകളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. കൂടാതെ…

