Categories: Health
സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: വൃത്തിയുടെയും ശുചിത്വ സംവിധാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയവക്ക് സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.…

