Categories: Health
സ്വച്ച് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ നാളെ മുതൽ
കോഴിക്കോട്: മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള സ്വച്ച് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ നാളെ (17) ആരംഭിക്കും. സ്വച്ച് ഭാരത് മിഷന്‍ ഗ്രാമീണിന്റെ ഭാഗമായി രാജ്യത്ത്…

