Categories: Sports
സൂപ്പര്‍ലീഗ് കേരള രാജ്യത്തിനാകെ മാതൃക: കാലിക്കറ്റ് എഫ്സി കോച്ച് ഇയാന്‍ ഗിലിയന്‍
കോഴിക്കോട്: ഫുട്ബോളില്‍ ദീര്‍ഘവീക്ഷണമുള്ള രാജ്യമെന്ന നിലയില്‍ സൂപ്പര്‍ ലീഗ് കേരള പോലുള്ള മത്സരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കാലിക്കറ്റ് എഫ് സിയുടെ കോച്ച് ഇയാന്‍ ആന്‍ഡ്രൂ ഗിലിയന്‍.…

