Categories: Health

തട്ടുകടകളിലും ഹോട്ടലുകളിലും മിന്നല്‍ പരിശോധന; 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കോഴിക്കോട്: ജില്ലയില്‍ രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. രണ്ട് സ്‌ക്വാഡുകളായി 84 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.…

Read More