Categories: Recent
വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് കനത്ത സുരക്ഷയൊരുക്കി. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍…

