Categories: Festivals
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കലോത്സവം: 28 ന് തിരശ്ശീല ഉയരും
കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നവംബർ 28ന് കോഴിക്കോട്ട് തിരിതെളിയും. വൈകീട്ട് നാലിന് മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ നടക്കുന്ന…

