Categories: Sports
സ്‌പോര്‍ട്‌സ് കൗൺസിൽ ജിംനാസ്റ്റിക്സ് വേനൽക്കാല ക്യാമ്പ്
കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജിംനാസ്റ്റിക്സ് വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 6 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്.…

