Categories: Culture
പ്രസംഗം മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ഉദ്ദേശിച്ചല്ല: എം ടി
കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ(കെ എൽ എഫ്) ഉദ്‌ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവൻ നായർ ‘ദേശാഭിമാനി’ യോട് പറഞ്ഞു.…

