Categories: Festivals
വേദികളില്‍ നിറഞ്ഞാടി വിദ്യാര്‍ഥികള്‍; ആവേശമായി സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം
പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ചാമ്പ്യന്മാർ കോഴിക്കോട്: ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്ക് വേദിയായി ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം. കട്ടിപ്പാറ കാരുണ്യതീരം…

