Categories: Recent
പ്രത്യേക സൗകര്യങ്ങളുമായി മാതൃകാ പോളിങ് ബൂത്തുകള്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ മാതൃകാ പോളിങ് ബൂത്തുകളില്‍ ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. വിശ്രമസ്ഥലം, കളിസ്ഥലം, ടോയ്‌ലറ്റ്, റിഫ്രഷ്മെന്റ് സൗകര്യങ്ങള്‍, കാഴ്ച പരിമിതിയുള്ളവര്‍ക്കും സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്തര്‍ക്കും…

