Categories: Health
സ്നേഹസ്പര്‍ശം: ഡയാലിസിസിന് സഹായം 4000 രൂപയാക്കി
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘സ്നേഹസ്പര്‍ശം’ പദ്ധതിയുടെ ഭാഗമായി ഡയാലിസിസിനുള്ള ധനസഹായം മാസം 3000 രൂപയിൽ നിന്ന് 4000 രൂപയായി ഉയര്‍ത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് കിഡ്നി…

