Categories: Recent

വനിതകള്‍ നിയന്ത്രിക്കുന്ന 67 ബൂത്തുകൾ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്നത് 67 ബൂത്തുകള്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏഴും ബാക്കി 12 മണ്ഡലങ്ങളില്‍ അഞ്ച് ബൂത്തുകള്‍ വീതവുമാണ് വനിതകളുടെ നിയന്ത്രണത്തിലുണ്ടാവുക.…

Read More