Categories: Recent
എസ്ഐആർ; മണൽ ശിൽപം ഒരുക്കി വിദ്യാർഥികൾ
കോഴിക്കോട്: എസ്ഐആർ (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രചാരണത്തിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളേജിലെ ഇലക്ഷൻ ലിറ്ററസി ക്ലബിൻ്റെ നേതൃത്വത്തിൽ ജില്ലാ സ്വീപ്പ് പ്രോഗ്രാമിൻ്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിൻ്റെയും സഹകരണത്തോടെ…

