Categories: Culture, Poems

കടൽ

ശ്രീലത കടലിനോടടുക്കുമ്പോൾആഴത്തിൽ ഒഴുകുന്നവെള്ളത്തെ നോക്കിയിരിക്കുമ്പോൾമനസ്സിൻ്റെ നൊമ്പരംപതിയെ പതിയെകൊഴിയുന്ന പോൽതിരമാലകൾ വന്നടിയുമ്പോൾആരവം കേൾക്കുമ്പോൾഎന്തേ മനം ശാന്തമായ്….കടലിനോട് ചൊല്ലിയോ നിൻനൊമ്പരങ്ങൾസാന്ത്വനമായ് വന്നുവോ നിൻ കൂടെ…..വിട പറഞ്ഞു പോകുമ്പോൾതിരികെ വിളിക്കാതെ നെഞ്ചിലേറ്റിയ…

Read More