Categories: Education
ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേണല്‍…

