Categories: Culture
അർജുനായി തണ്ണീർപന്തൽ
വേങ്ങേരി: ‘മണ്ണിൻ്റെ അടിയിൽ ആണെങ്കിലും മനുഷ്യനാണ് ‘ എന്ന മുദ്രാവാക്യമുയർത്തി തണ്ണീർപന്തലിൽ ബഹുജന സംഗമം. അർജുനെ കണ്ടെത്താനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ…

