Categories: Recent
ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ഉദ്ഘാടനം
മേപ്പയൂർ: ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന…

