Categories: Culture
പി വത്സല അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു അന്ത്യം.തിരുനെല്ലിയുടെ…

