Categories: Health
റെഡ് റൺ മാരത്തൺ സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ യുവജനങ്ങളിൽ എച്ച്ഐവി/എയ്ഡ്സ് അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് റൺ മാരത്തൺ മത്സരം കോഴിക്കോട്…

