Categories: Recent
കക്കയം ഡാം: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അധികജലം ഒഴുക്കിവിടും
കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 757.50 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

