കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 757.50 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
വയര്‍മാന്‍ ഏകദിന പരിശീലനം 27ന്
കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2023ല്‍ നടത്തിയ വയര്‍മാന്‍ എഴുത്തുപരീക്ഷ പാസ്സായവര്ക്കായുള്ള ജില്ലാതല ഏകദിന പരിശീലനം ജൂണ്‍ 27ന് രാവിലെ 9.30 മുതല്‍ വൈകിട്ട്…
ബേപ്പൂർ തുറമുഖത്ത് പോലീസിൻ്റെ മിന്നൽ പരിശോധന
കോഴിക്കോട്: ബേപ്പൂർ തുറമുഖം വഴി ലഹരി വസ്തുക്കൾ കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി കോഴിക്കോട് സിറ്റി പോലീസ് മിന്നൽ പരിശോധന നടത്തി. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ…
വന്യജീവി ശല്യം; പ്രത്യേക യോഗം വിളിക്കും
പദ്ധതി നിര്‍വഹണത്തില്‍ കോഴിക്കോട് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളില്‍ വന്യമൃഗശല്യം വര്‍ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക യോഗം…

